tag:blogger.com,1999:blog-7088913127497212078.post1302473160737329893..comments2023-06-16T05:57:56.333-07:00Comments on നിലാവ് മായും മുമ്പേ ....: ഇറോമിന്റെ ഒടുവിലെ സൂര്യന്Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.comBlogger19125tag:blogger.com,1999:blog-7088913127497212078.post-56787484773985304782013-03-04T13:21:40.726-08:002013-03-04T13:21:40.726-08:00നീതി ഇല്ലെങ്കില്‍ നീ തീയാകുക ...
നീതി ഇല്ലെങ്കില്‍ നീ തീയാകുക ...
gulmohar reporting https://www.blogger.com/profile/08250951243588025096noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-86054127151663703142012-01-20T10:54:50.991-08:002012-01-20T10:54:50.991-08:00വിശപ്പിനെ പ്രണയിച്ച്
ദാഹം കുടിച്ച്
മൃതിയെ കയ്യാട്ട...വിശപ്പിനെ പ്രണയിച്ച്
ദാഹം കുടിച്ച്
മൃതിയെ കയ്യാട്ടി വിളിച്ച്
വാഴ്ത്തുകള്‍ക്കും ആരാധനാമന്ത്രങ്ങള്‍ക്കും
പാദശുശ്രൂഷകര്‍ക്കും പിടി കൊടുക്കാതെ
നിലവിളിച്ചലറും അനിയനും
ഉടുതുണി നിഷേധിക്കപ്പെട്ട സഹോദരിക്കും
സ്വന്തം മണ്ണില്‍ മുഖം ചേര്‍ത്തുറങ്ങാന്‍ ഇടംചോദിച്ച അമ്മമാര്‍ക്കും
പാപപത്രികകള്‍ ചില്ലിട്ടു തൂക്കിയ ശവകുടീരങ്ങള്‍ക്ക് താഴെ
നിര്‍ബന്ധ മൌനം പുതച്ചുറങ്ങേണ്ടി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-6699866705494055202011-12-28T12:37:25.026-08:002011-12-28T12:37:25.026-08:00well said..well said..ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-70719977660052565112011-12-18T20:47:35.162-08:002011-12-18T20:47:35.162-08:00പ്രിയപ്പെട്ട അലിഫ്,
...പ്രിയപ്പെട്ട അലിഫ്,
വേറിട്ട ആശയം...!നല്ല വരികള്‍...!അഭിനന്ദനങ്ങള്‍!

ഹൃദ്യമായ ക്രിസ്മസ് ആശംസകള്‍!
anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-52598137764128268672011-12-10T01:03:21.022-08:002011-12-10T01:03:21.022-08:00വരിക ഈ വരണ്ട മിഴികളിലെ വെട്ടമാവുക
ഞങ്ങളില്‍ ഉയിരാവ...വരിക ഈ വരണ്ട മിഴികളിലെ വെട്ടമാവുക
ഞങ്ങളില്‍ ഉയിരാവുക ..!
നല്ല എഴുത്ത്,
ആശംസകളോടെ...പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-75387725049739559492011-12-02T03:39:09.482-08:002011-12-02T03:39:09.482-08:00aashamsakal....... PLS VISIT MY BLOG AND SUPPORT A...aashamsakal....... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-35729141299478897672011-12-01T21:02:09.236-08:002011-12-01T21:02:09.236-08:00മൂര്‍ച്ചയുള്ള വാക്ക് !
അലിഫ്... ഭാവുകങ്ങള്മൂര്ച്ചയുള്ള വാക്ക് !

അലിഫ്... ഭാവുകങ്ങള്എം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-64584872559293497072011-11-17T01:51:12.063-08:002011-11-17T01:51:12.063-08:00''നിലവിളിച്ചലറിയാല്' തീവ്രവാദി എന്ന് ...''നിലവിളിച്ചലറിയാല്' തീവ്രവാദി എന്ന് പറഞ്ഞു ഉള്ളിലിട്ടാലോ എന്ന് പേടിയുണ്ട് സഹോദരാ...

അഗ്നിയുടെ ചൂടുള്ള വരികള്‍ക്ക് ആശംസകള്‍ !ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-60205683165317569662011-11-15T11:23:19.956-08:002011-11-15T11:23:19.956-08:00neethi marikkaathirikkatte alif..,neethi marikkaathirikkatte alif..,Anonymousnoreply@blogger.comtag:blogger.com,1999:blog-7088913127497212078.post-9148247284527021922011-11-07T21:19:33.632-08:002011-11-07T21:19:33.632-08:00നന്ദി
എല്ലാ വാക്കുകള്‍ക്കും
ആശയത്തോടുള്ള അനുഭാവത്...നന്ദി
എല്ലാ വാക്കുകള്‍ക്കും
ആശയത്തോടുള്ള അനുഭാവത്തിനും..Anonymoushttps://www.blogger.com/profile/16675151492685244529noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-69118456648292960222011-11-07T20:57:56.201-08:002011-11-07T20:57:56.201-08:00ആശംസകൾ.ഒരു നാടിന്റെ ദു:ഖത്തിൽ പങ്കുചേരുക.നല്ലത്.ആശംസകൾ.ഒരു നാടിന്റെ ദു:ഖത്തിൽ പങ്കുചേരുക.നല്ലത്.സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-1816846313483442442011-10-27T23:11:27.544-07:002011-10-27T23:11:27.544-07:00സൂര്യന് ഉദിക്കട്ടെ... പുതിയ ചരിത്ര മാവട്ടെസൂര്യന് ഉദിക്കട്ടെ... പുതിയ ചരിത്ര മാവട്ടെശിഖണ്ഡിhttps://www.blogger.com/profile/11957307945174093674noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-33584406575900801682011-10-27T07:00:47.429-07:002011-10-27T07:00:47.429-07:00ഭംഗിയുള്ള വരികള്‍ അലിഫ് ഭായ്.. ഈ സമരം വിജയിക്കണം, ...ഭംഗിയുള്ള വരികള്‍ അലിഫ് ഭായ്.. ഈ സമരം വിജയിക്കണം, മാതൃത്വത്തിന്റെ തേങ്ങലുകള്‍ ആണ് അതിന്റെ അടിത്തറ. ഹൃദയം നിറഞ്ഞ പ്രാര്‍ഥനകള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-45155015174254915802011-10-27T06:05:14.498-07:002011-10-27T06:05:14.498-07:00അതേ തീര്‍ച്ചയായും നാമൂസ്...
അവരുടെ സമരത്തെ കണ്ടില്...അതേ തീര്‍ച്ചയായും നാമൂസ്...
അവരുടെ സമരത്തെ കണ്ടില്ലെന്നു നടിക്കുന്ന പൊതു സമൂഹത്തിന്റെ മനസ്സ് പോലും എത്ര നിസ്സാരമായാണ് അവരുടെ യാതനകളെ അവഗണിക്കുന്നത് എന്നതാണ് കഷ്ട്ടം!Anonymoushttps://www.blogger.com/profile/16675151492685244529noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-35746341944129983192011-10-27T05:56:09.015-07:002011-10-27T05:56:09.015-07:00ഒരുപക്ഷെ, അധികാരഹുങ്കിനോട് അക്രമാസക്തമോ അക്രമരഹിതമ...ഒരുപക്ഷെ, അധികാരഹുങ്കിനോട് അക്രമാസക്തമോ അക്രമരഹിതമോ ആയി ഒരു മനുഷ്യജീവി നടത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും യാതനാനിര്‍ഭരമായ സമരമാണ് ഷര്‍മിളയുടേതെന്ന് പറയാം. കാരണം, അക്രമാസക്തമായ സമരങ്ങളിലെ യാതന ഏതാനും ദിവസങ്ങളിലെ പോലീസ്, പട്ടാള മാര്‍ദ്ദനങ്ങളിലോ അത് എത്തിച്ചേക്കാവുന്ന മരണത്തിലോ ഒടുങ്ങിപ്പോകുന്നു. അക്രമരഹിതമായ നിരാഹാരസമരങ്ങളുടെ ചരിത്രത്തിലെ ദൈര്‍ഘ്യം പരമാവധി അമ്പത്തഞ്ചോ അറുപതോ ദിവസങ്ങള്‍ മാത്രമേ നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-43368521663806547312011-10-27T05:07:11.790-07:002011-10-27T05:07:11.790-07:00ശര്‍മ്മിളാ ..വരും കാലങ്ങളില്‍ ഇന്ത്യയിലെ ജനാധിപത്യ...ശര്‍മ്മിളാ ..വരും കാലങ്ങളില്‍ ഇന്ത്യയിലെ ജനാധിപത്യത്തെ ലോകം നിന്നിലൂടെ കാണാന്‍ ശ്രമിക്കും.സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-10750993469027186202011-10-27T03:50:54.337-07:002011-10-27T03:50:54.337-07:00ഈ സമരവും വിജയിക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥ...ഈ സമരവും വിജയിക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.. നല്ല വരികള്‍ അലിഫ്... ആശംസകള്ഷബീര് - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-47657861068614393662011-10-27T03:32:07.335-07:002011-10-27T03:32:07.335-07:00ഒടുവില്‍ ഈ സമരവും വിജയ തീരത്തടുക്കുന്നു..!!
ആവേശം ...ഒടുവില്‍ ഈ സമരവും വിജയ തീരത്തടുക്കുന്നു..!!
ആവേശം തരുന്ന വാര്‍ത്ത ആണത് ..
അഭിവാദ്യങ്ങള്‍ ഇറോം ...

ആശംസകള്‍ അലിഫ് ഈ എഴുത്തിന്Anonymoushttps://www.blogger.com/profile/01375664539039969456noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-70242133699716685712011-10-27T02:45:58.123-07:002011-10-27T02:45:58.123-07:00ഞങ്ങളില്‍ ഉയിരാവുക
ഉടലാവുക
ഉറക്കെപ്പാടുക
നീതി മരിച...ഞങ്ങളില്‍ ഉയിരാവുക
ഉടലാവുക
ഉറക്കെപ്പാടുക
നീതി മരിച്ചിട്ടില്ലെന്ന്...
ഒടുവിലെ സൂര്യന് ഉദിച്ചുവെന്ന് !Anonymoushttps://www.blogger.com/profile/16675151492685244529noreply@blogger.com