tag:blogger.com,1999:blog-7088913127497212078.comments2023-06-16T05:57:56.333-07:00നിലാവ് മായും മുമ്പേ ....Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.comBlogger353125tag:blogger.com,1999:blog-7088913127497212078.post-14977968487001415892022-06-17T07:18:59.343-07:002022-06-17T07:18:59.343-07:00Asian Restaurant – 카지노 사이트 - Kirill Kara
In the s...Asian Restaurant – 카지노 사이트 - Kirill Kara
In the second half of July, chef 우리카지노 Joseph Zanin gave away eight Michelin kirill-kondrashin starred Chinese eatery, The Buffet at Mohegan Sun, The Buffet at Mohegan Sun, The Buffet at Mohegangaelajacinthyhttps://www.blogger.com/profile/17623800277503826271noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-44628289017581386462021-10-25T23:22:33.190-07:002021-10-25T23:22:33.190-07:00❤❤❤❤❤❤വിനോദ് നീട്ടിയത്ത്https://www.blogger.com/profile/05924652681014576070noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-82808524760907679602020-03-30T09:00:04.908-07:002020-03-30T09:00:04.908-07:00Super മാഷാ അല്ലാഹ് Super മാഷാ അല്ലാഹ് Shamun El Ridahttps://www.blogger.com/profile/07985251830879075315noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-63309721439639042112017-09-24T09:08:22.084-07:002017-09-24T09:08:22.084-07:00അലിഫ് ചേട്ടാ കലക്കി.😀😀😀😍അലിഫ് ചേട്ടാ കലക്കി.😀😀😀😍Anonymoushttps://www.blogger.com/profile/16833072273661769100noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-31110145934068640852014-06-06T04:07:52.519-07:002014-06-06T04:07:52.519-07:00എന്നെ പറ്റി നടത്തിയ അപകീർത്തി കരമായ തും തെറ്റായതും...എന്നെ പറ്റി നടത്തിയ അപകീർത്തി കരമായ തും തെറ്റായതും ആയ പരാമർശ ങ്ങള് നീക്കം ചെയ്യാന്‍ അഭ്യർത്ഥിക്കുന്നു.Harisankar Kalavoorhttps://www.blogger.com/profile/08994898863074415994noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-37260036303723317152013-12-25T09:43:15.735-08:002013-12-25T09:43:15.735-08:00രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല.....രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല.....
Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-2310794018753000552013-12-25T09:39:03.346-08:002013-12-25T09:39:03.346-08:00സ്പോർട്സിൽ വലിയ താൽപ്പര്യം ഇല്ലാതിരുന്നിട്ടും, ചില...സ്പോർട്സിൽ വലിയ താൽപ്പര്യം ഇല്ലാതിരുന്നിട്ടും, ചില രാജ്യങ്ങളുടേയും , വ്യക്തികളുടേയും കാൽപ്പന്ത് കളിയോട് വല്ലാത്ത ഒരു ഇഷ്ടമുണ്ട്. ചില രാജ്യങ്ങളുടെ കളിക്കാരുടെ ശരീരഭാഷയിലൂടെ പ്രതിഫലിക്കുന്ന ഗോത്രത്തനിമയുടേയും, സാംസ്കാരികസവിശേഷതകളുടേയും സൗന്ദര്യം കാൽപ്പന്തുകളയിൽ പ്രത്യകം ആസ്വദിക്കാനാവും.....

മെസ്സിയെന്ന കളിക്കാരനെ കൂടുതൽ അറിയാൻ സഹായകരമായ പോസ്റ്റ്Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-59685478904778711662013-12-09T21:52:33.435-08:002013-12-09T21:52:33.435-08:00വളരെ പ്രസക്തമായ വിഷയം. പറയാൻ ഉപയോഗിച്ച നല്ല ഭാഷ. വ...വളരെ പ്രസക്തമായ വിഷയം. പറയാൻ ഉപയോഗിച്ച നല്ല ഭാഷ. വിയോജിക്കാൻ ഒന്നും കാണുന്നില്ല. എല്ലാം കൊണ്ടും ശ്രദ്ധേയമായ ലേഖനം. അഭിനന്ദനങ്ങൾ പ്രിയ അലിഫ് ഷാ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-61899300202984735772013-12-09T11:48:48.533-08:002013-12-09T11:48:48.533-08:00ഇതൊരു നല്ല വായന തന്നെ :) ഇതിനു പിന്നിലെ ശ്രമത്തിനു...ഇതൊരു നല്ല വായന തന്നെ :) ഇതിനു പിന്നിലെ ശ്രമത്തിനു hats off ! ആശംസകള്‍ Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-1467716954296609212013-12-09T05:21:38.887-08:002013-12-09T05:21:38.887-08:00നന്നായി ഈ ലേഖനം ബ്ലോഗ്ഗിനെ സപ്പോർട്ട് ചെയ്തു വരുന്...നന്നായി ഈ ലേഖനം ബ്ലോഗ്ഗിനെ സപ്പോർട്ട് ചെയ്തു വരുന്ന ഇത്തരം വസ്തു നിഷ്ടമായ ലേഖനങ്ങൾ ഭാവിയിൽ അച്ചടി മാധ്യമത്തിൽ കൂടി വന്നാൽ വിരോധാഭാസം ആവില്ല ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-48132336122473029652013-12-09T04:33:47.630-08:002013-12-09T04:33:47.630-08:00ബ്ലോഗിനെക്കുറിച്ച് ഇത്രയും ആധികാരികവും വാസ്തു നിഷ്...ബ്ലോഗിനെക്കുറിച്ച് ഇത്രയും ആധികാരികവും വാസ്തു നിഷ്ടവുമായൊരു ലേഖനം ഞാന്‍ വായിച്ചിട്ടില്ല .
നന്ദി സുഹൃത്തേ..Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-42918686612764804942013-10-04T20:54:11.040-07:002013-10-04T20:54:11.040-07:00കളികള്‍ കാണാന്‍ പലപ്പോഴും പറ്റാറില്ല. ഒരു പന്തുംകൊ...കളികള്‍ കാണാന്‍ പലപ്പോഴും പറ്റാറില്ല. ഒരു പന്തുംകൊണ്ട് ഇവര്‍ ഇത്ര മനോഹരമായി ഡാന്‍സ് ചെയ്യുന്നത് എങ്ങനെ എന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല. Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-2052361344573915952013-09-29T07:51:05.318-07:002013-09-29T07:51:05.318-07:00ആരെങ്കിലും പറഞ്ഞിട്ട് വേണ്ട ഒരാളെ നമുക്കറിയാൻ എന്ന...ആരെങ്കിലും പറഞ്ഞിട്ട് വേണ്ട ഒരാളെ നമുക്കറിയാൻ എന്നതിനാൽ ഇത്തരം കാര്യങ്ങളിൽ മുഴുകാരില്ല -
മറ്റൊന്ന്,
മലയാളി എന്ന് പറയുന്ന വര്‍ഗ്ഗമാണ് ഞാനും എന്ന് പറയാൻ മടി തുടങ്ങിയിരിക്കുന്നു.
ചുറ്റുമുള്ള കൊപ്രായങ്ങളിൽ -
ഒരു വിദേശി പറഞ്ഞു എന്നോട് - ഇന്ത്യൻ ടീവി പ്രോഗ്രാമ്മുകളിൽ ഏറ്റവും ടെര്ട്ടി മലയാളി പ്രോഗ്രാം ആണത്രേ ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-24085097637864162452013-09-16T10:31:27.211-07:002013-09-16T10:31:27.211-07:00 നന്ദി
ഷാജു അത്താണിക്കല്‍
keraladasanunni
നന്ദി
ഷാജു അത്താണിക്കല്‍
keraladasanunni

Anonymoushttps://www.blogger.com/profile/16675151492685244529noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-79140180073343014022013-09-12T07:16:51.280-07:002013-09-12T07:16:51.280-07:00കളിക്കാരെക്കുറിച്ച് ശരിയായ വിലയിരുത്തൽകളിക്കാരെക്കുറിച്ച് ശരിയായ വിലയിരുത്തൽkeraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-77786780394236044922013-09-12T01:38:45.930-07:002013-09-12T01:38:45.930-07:00മെസ്സീ കീ ജെയ്മെസ്സീ കീ ജെയ്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-66021534954496683652013-04-13T23:39:31.350-07:002013-04-13T23:39:31.350-07:00രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന...രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നു പുതുമൊഴിയും!...അതാണ് യാഥാര്‍ത്ഥ്യം .......Indu Pinarayihttps://www.blogger.com/profile/04886168021807045883noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-35857998107405272722013-04-04T10:42:59.535-07:002013-04-04T10:42:59.535-07:00"ആവശ്യ സമയത്തിനു ഇളക്കാനുള്ളതാണ് തവി" എന... "ആവശ്യ സമയത്തിനു ഇളക്കാനുള്ളതാണ് തവി" എന്നൊരു പഴമൊഴിയുണ്ട്. "രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നു പുതുമൊഴിയും!Abduljaleel (A J Farooqi)https://www.blogger.com/profile/05903786430543888004noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-56093432784387986372013-04-03T21:54:03.864-07:002013-04-03T21:54:03.864-07:00എന്ത് കൊണ്ട് അയാളെ ഇഷ്ട്ടപ്പെടുന്നു??
നിങ്ങളില്‍ പല...എന്ത് കൊണ്ട് അയാളെ ഇഷ്ട്ടപ്പെടുന്നു??
നിങ്ങളില്‍ പലരും അയാളെ വെറുക്കുന്ന അതെ കാരണം കൊണ്ട് തന്നെ ഞാന്‍ അയാളെ ഇഷ്ട്ടപ്പെടുന്നു.
കപടമായ ഒരു ബാഹ്യ വ്യക്തിത്വം അയാള്‍ക്കില്ല. മനസ്സില്‍ സ്ഥാനം പിടിച്ചു പറ്റാന്‍ വേണ്ടി വിനയം കോരി ചൊരിയാന്‍ അയാള്‍ തയ്യാറല്ല.
ഒരു നടനെ സിനിമയുടെ പുറത്തേക്കു നിര്‍ത്തി വിലയിരുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. നടനെ നടനായി കാണണം.
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും Anonymoushttps://www.blogger.com/profile/02938952558054174366noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-85907742652301374612013-04-03T08:31:30.414-07:002013-04-03T08:31:30.414-07:00Celluloid also. And great write up, author. Congra...Celluloid also. And great write up, author. Congrats.Anonymousnoreply@blogger.comtag:blogger.com,1999:blog-7088913127497212078.post-27062791363548465442013-04-02T09:56:08.546-07:002013-04-02T09:56:08.546-07:00ചിലരുടെ മാത്രം കാര്യലാഭത്തിന് വേണ്ടിയാകുന്നിടത്താണ...ചിലരുടെ മാത്രം കാര്യലാഭത്തിന് വേണ്ടിയാകുന്നിടത്താണ് വിയോജിപ്പ് !
ഷാജൂ...Anonymoushttps://www.blogger.com/profile/16675151492685244529noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-83517979443448247562013-04-02T08:08:58.520-07:002013-04-02T08:08:58.520-07:00എന്ത് തന്നെ ആയാലും രാഷ്ട്രിയത്തിൽ ചിലതൊക്കെ നടക്കു...എന്ത് തന്നെ ആയാലും രാഷ്ട്രിയത്തിൽ ചിലതൊക്കെ നടക്കുന്നത് മറ്റുചിലതിന്റെ ലാഭത്തിനായിരിക്കും അല്ലാതെ ഒന്നും ഇല്ല.................ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-47984204528262837162013-04-02T06:31:04.805-07:002013-04-02T06:31:04.805-07:00ഇതൊരു സാധാരണ സൌഹൃദ സന്ദര്‍ശനം മാത്രമാണെന്നും ഇതിനു ...ഇതൊരു സാധാരണ സൌഹൃദ സന്ദര്‍ശനം മാത്രമാണെന്നും ഇതിനു പിന്നിൽ ഒരു അണിയറ നാടകത്തിന്റെയും പിന്‍ബലമില്ല എന്നും ഞങ്ങൾ വിശ്വസിച്ചോട്ടെ സാർ! അല്ലെങ്കിൽ ചരിത്രം താങ്കളോട് പൊറുക്കില്ല!

മാപ്പ് തരില്ല! വെടിയേറ്റു വീണപ്പോഴും ചെങ്കൊടി കയ്യിൽ നിന്ന് വിടാതെ ഇങ്ക്വിലാബു വിളിച്ച്, തുറന്ന വായ അടക്കാതെ മരണത്തിലേക്ക് ധീരമായി നടന്നു പോയ ആ രക്തനക്ഷത്രങ്ങൾ....THOMAhttp://anilphil.blogspot.comnoreply@blogger.comtag:blogger.com,1999:blog-7088913127497212078.post-56787484773985304782013-03-04T13:21:40.726-08:002013-03-04T13:21:40.726-08:00നീതി ഇല്ലെങ്കില്‍ നീ തീയാകുക ...
നീതി ഇല്ലെങ്കില്‍ നീ തീയാകുക ...
gulmohar reporting https://www.blogger.com/profile/08250951243588025096noreply@blogger.comtag:blogger.com,1999:blog-7088913127497212078.post-72293958163628653832013-02-22T21:26:49.533-08:002013-02-22T21:26:49.533-08:00പ്രിഥ്വിരാജ് നല്ല നടനൊക്കെത്തന്നെയാണ്. നന്നാവാനുള്...പ്രിഥ്വിരാജ് നല്ല നടനൊക്കെത്തന്നെയാണ്. നന്നാവാനുള്ള കാലിബറും ഉണ്ട്. ഒരു നായക നടനു വേണ്ട ശരീരഭാഷയും. എന്നാലും മഹാനടന് എന്നൊന്നും പറയാറായിട്ടില്ല. ഒരു സംസ്ഥാന അവാര്‍ഡ് കിട്ടിയതോടെ പയ്യന്സിനെ ഇങ്ങനെ ‘ചെത്തക്കൊമ്പില്‍‘ കയറ്റി വയ്ക്കുന്നത് ഇപ്പോഴുള്ള അഹങ്കാരം കൂട്ടാനേ ഇടയാക്കൂ.

അനാവാശ്യമായി ഒരാളെ കോര്‍ണര്‍ ചെയ്യുന്നതും, അപഹസിക്കുന്നതും ഒന്നും ശരിയല്ല എന്ന അഭിപ്രായം തന്നെയാണ് എന്റേയും. മനോജ് ആറ്റിങ്ങല്‍https://www.blogger.com/profile/01122608539973591625noreply@blogger.com