tag:blogger.com,1999:blog-70889131274972120782024-03-13T10:33:59.481-07:00നിലാവ് മായും മുമ്പേ ....ഓര്‍മ്മകള്‍ ഉയിരോടെ ഇരിക്കും നാള് വരെയും ....Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.comBlogger62125tag:blogger.com,1999:blog-7088913127497212078.post-88325777101421005352013-09-11T21:07:00.003-07:002013-09-12T02:44:49.629-07:00മെസ്സിയെ കാണുമ്പോൾ കവാത്ത് മറക്കുന്നവർ
കാറ്റ് നിറച്ച തുകൽ ഗോളം കൊണ്ട് തീ പിടിച്ച മൈതാനങ്ങളിൽ പാദങ്ങൾ കൊണ്ട് വിജയഗാഥകൾ രചിച്ച ഒട്ടനവധി ഫുട്ബോൾ പോരാളികളുണ്ട് ചരിത്രത്തിൽ. ഓരോ കാലത്തിനും ഓരോ നായകന്മാരുണ്ടായിരുന്നു. സ്വന്തം കേളീ മികവു കൊണ്ട് അവർ അവരുടെ നാമങ്ങളും അവർ പ്രധിനിധാനം ചെയ്യുന്ന രാജ്യങ്ങളുടെയും ക്ലബ്ബുകളുടെയും നാമങ്ങളും ചരിത്രത്തിൽ കൊത്തിവെച്ചു. ഒട്ടു മിന്നിക്കെട്ടു പോയ കൊള്ളിയാന്മാരും Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com5tag:blogger.com,1999:blog-7088913127497212078.post-35078784594669118852013-04-02T04:13:00.002-07:002013-04-02T08:50:44.778-07:00രാഘവൻ എന്ന രോഗിക്ക് പിണറായി പാല് വിധിക്കുമ്പോൾ
സാർ! അങ്ങ് മേലേത്ത് വീട്ടില്‍ രാഘവൻ എന്ന പഴയ സുഹൃത്തായ രോഗിയെ സന്ദര്‍ശിച്ചു എന്നറിഞ്ഞു. സന്തോഷം! രോഗം വരുമ്പോൾ പഴയ എല്ലാ ശത്രുതയും മറന്ന് അവരെ സന്ദർശിക്കുന്നതാണ് നമ്മുടെ സംസ്കാരം. ഇതിനേക്കാൾ രോഗാവസ്ഥയിൽ ഈ രാഘവൻ എന്ന പഴയ 'സഖാവ് എം വി ആർ' കിടക്കുമ്പോൾ കണ്ണൂരിലുണ്ടായിട്ടും താങ്കള്‍ തിരിഞ്ഞു നോക്കിയോ എന്ന ചോദ്യത്തിന് ഇവിടെ Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com6tag:blogger.com,1999:blog-7088913127497212078.post-90262888219452351272013-02-03T08:13:00.000-08:002013-09-20T04:07:32.139-07:00'വി എസ് ' ഉടച്ചു വാര്‍ക്കാനുള്ള വിഗ്രഹം
'വി എസ് '
ഉടച്ചു വാര്‍ക്കാനുള്ള വിഗ്രഹം
ആദര്‍ശ രാഷ്ട്രീയത്തിന്റെയും വ്യക്തി ശുദ്ധിയുടെയും പേരില്‍ കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട നാമങ്ങള്‍ പരിശോധിച്ചാല്‍ ആദ്യ സ്ഥാനങ്ങളില്‍ വരുന്ന നാമങ്ങളില്‍ ഒന്നായിരിക്കും വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് അഥവാ വി എസ് അച്യുതാനന്ദന് എന്നത്. അനീതിയോടും Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com20tag:blogger.com,1999:blog-7088913127497212078.post-34609196616962332082012-05-04T22:02:00.002-07:002012-05-04T22:02:53.082-07:00ഈ രക്തത്തില്‍ എനിക്ക് പങ്കില്ല
ആരാണ് കത്തുന്ന പന്തങ്ങള്‍ കുത്തിക്കെടുത്തുന്നത്
ആരാണ് നിലവിളികളെ ഇരുട്ടിലേക്ക് വലിച്ചു കൊണ്ടു പോകുന്നത്....?
ആരിരുളിന് തേര് ചക്രങ്ങളാല്‍
വീണ് പോയവന്റെ വിലാപങ്ങളെ
മണ്ണോടു ചേര്‍ത്ത് ഞെരിക്കുന്നു
നിലാവിനോടാകരുത്
കുരുനരികളുടെ പൌരുഷ പ്രഖ്യാപനങ്ങള്‍..
കതിര് കൊയ്ത പാടങ്ങളില്‍ ഉതിര് മണി കൊത്താന്‍ വരും
വിശന്ന കൂടില്ലാ കിളികളോടാകരുത്&Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com20tag:blogger.com,1999:blog-7088913127497212078.post-82351952117345807422012-02-14T01:50:00.000-08:002012-02-14T02:00:22.543-08:00നീസാ .. തോരാത്ത നിലാമഴ
നീസാ
ഉടലിന്നു പാകമായൊരു ചിറകു തേടിയുള്ള നിന്റെ യാത്രയില്ഉടല് നോവുകള്ക്ക്മൃതിചുംബനം കൊണ്ടു വിട നല്കിമാലാഖമാര് നിന്നെ ഏറ്റെടുത്തിരിക്കുന്നു
നീസാനിലാവിനെ തൊടാന്‍ നീട്ടിയ വിരലുകളിലേക്ക്ഊര്ന്നുവീണഅവസാന പുലരിയിലെ മഞ്ഞുതുള്ളിനിന്നോട് പറഞ്ഞതെന്തായിരുന്നു?വേദനകളില്ലാത്ത ലോകത്തേക്ക് നിന്നെയെതിരേല്ക്കാന് വിശുദ്ദാത്മാവുകള് അണയുംനേരംനിന്നെ Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com19tag:blogger.com,1999:blog-7088913127497212078.post-37620573422835704212012-01-18T08:25:00.000-08:002012-01-19T18:42:46.263-08:00സമാന്തര സാഹിത്യത്തെ ആരാണ് ഭയക്കുന്നത്?
അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളര്‍ച്ച മനുഷ്യജീവിതത്തിന്റെ സര്‍വ്വമണ്ഡലത്തിലും വരുത്തിയ മാറ്റങ്ങള്‍ നമ്മുടെ സ്വപ്നങ്ങള്‍ക്കുമപ്പുറത്തായിരുന്നു. പ്രവചനാതീതമായ ലക്ഷ്യങ്ങളിലേക്കാണ് അനുസ്യൂതം അതിന്റെ പ്രയാണവും. കുട്ടിക്കാലത്തെ സ്വപ്നങ്ങളായിരുന്ന അമ്പിളിമാമനിലേക്കുള്ള വിരുന്നും ഫാന്റസി കഥകളിലെ ഭൂമിക്കുപുറത്തെ മറ്റൊരു ഗ്രഹത്തിലെAnonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com52tag:blogger.com,1999:blog-7088913127497212078.post-74891722298960659052012-01-14T07:21:00.000-08:002014-03-19T03:03:57.274-07:00വര്‍ണ്ണങ്ങള്‍ക്ക് കൂട്ടിരിക്കുന്നവര്‍
വരകളുടെയും വര്‍ണ്ണങ്ങളുടെയും സാംസ്കാരിക ഭൂതകാലത്തേക്ക് അനന്തപുരി പുതിയൊരു വഴി വെട്ടുകയാണ്
12 y 12 എക്സിബിഷന് എന്നത് കൊണ്ടു ഒരു ഔപചാരിക ചിത്രപ്രദര്‍ശനത്തിന്റെ പതിവു രീതികളെ അനുകരിക്കുകയല്ല creant art gallery. അത് പുതിയ കാലത്തേക്ക് ഒരു കാന്‍വാസ് ഒരുക്കുകയാണ് . പുതിയ തലമുറയുടെയും പഴയ തലമുറയുടെയും വര്‍ണ്ണക്കൂട്ടുകള്‍ക്ക് ചേര്‍ന്നിരിക്കാനും സംവേദനം ചെയ്യുവാനും പ്രകാശിതമാകാനും ഒരു ഇരിപ്പിടം!
Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com3tag:blogger.com,1999:blog-7088913127497212078.post-13024731607373298932011-10-27T02:32:00.000-07:002011-10-27T02:32:49.812-07:00ഇറോമിന്റെ ഒടുവിലെ സൂര്യന്
ഉടല് വേവും ഉള്താപങ്ങളില്
ഉയിര് വിടചോദിക്കും
ശ്വസനചംക്രമണത്തിന് വിഷമ സന്ധിയില്‍
ദാഹം തുളച്ചു താഴും വരണ്ട തൊണ്ടക്കുഴിയില്‍
'ഇറോം' എന്തോ പറയാന്‍ കിതക്കുന്നുവോ ...
ചരിത്രം അടയാളപ്പെടുത്തിയ ശിരോലിഖിതങ്ങളില്‍
പാകമാകാത്ത കാഞ്ചനകോടീരങ്ങള് ചാര്‍ത്തി
ഉന്നതശ്ശീര്ഷരായ വാഴ്ത്തപ്പെട്ട ദൈവ രൂപങ്ങളില്‍
നവലോക ക്ഷുഭിതയൌവ്വനങ്ങളുടെ
റോള്‍മോഡല്‍ മുദ്രരൂപങ്ങള്
ചാപ്പകുത്തും ശരീരവടിവുകളില്‍
Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com19tag:blogger.com,1999:blog-7088913127497212078.post-77081284700201484952011-10-19T20:18:00.000-07:002014-09-23T03:47:50.584-07:00'പ്രിഥ്വി വിരോധം' മലയാളി മനസ്സിന്റെ പുതിയ മനോരോഗം
മലയാളി സമൂഹത്തിന്റെ മന:ശാസ്ത്രം
സമീപകാലത്ത് മലയാളി സമൂഹത്തിന്റെ ബോധമണ്ഡലത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തി , വിശേഷം, പ്രതീകം എന്നിവ എന്തെന്ന് പരതിയാല്‍ നാം എത്തിച്ചേരുന്നത് അണ്ണാ ഹസാരെയുടെ സമരം, സൗമ്യയുടെ വധം, മുല്ലപ്പൂ വിപ്ലവങ്ങളുടെ ആശയപരിസരം, സാമ്പത്തീക മാന്ദ്യം തുടങ്ങിയ കാലീകപ്രസക്തിയുള്ള വിഷയങ്ങളിലോ, മലയാളിയുടെ കാല്‍പ്പനിക കുലചിന്തകള്‍ പേറുന്ന, അവന്റെ സാംസ്കാരിക പരിസരങ്ങളെ Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com82tag:blogger.com,1999:blog-7088913127497212078.post-63745063307663621872011-09-19T08:03:00.000-07:002011-09-23T02:32:05.568-07:00മൊബൈല്‍ ഫോണ്‍ ഫോട്ടോകളുടെ സംസ്ഥാന തല പ്രദര്‍ശനം
മൊബൈല്‍ ഫോണ്‍ ഫോട്ടോകളുടെ സംസ്ഥാന തല പ്രദര്‍ശനം ഒക്ടോ:6,7,8,9, തിയ്യതികളില്‍ ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍
മുമ്പ് ഫോട്ടോകള്‍ ക്ഷണിച്ചിരുന്നു എങ്കിലും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വേറിട്ട ചിത്ര വിശേഷങ്ങള്‍ പങ്കു വെക്കാന്‍ കഴിയുന്ന കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നു..ഇത് വരെ വന്നഎണ്ണൂറോളം ഫോട്ടോകളില്‍ നിന്നും ശ്രദ്ദേയങ്ങളായ Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com7tag:blogger.com,1999:blog-7088913127497212078.post-3301130696120549202011-08-16T22:04:00.000-07:002011-08-16T22:04:14.840-07:00ഒറ്റയുടുപ്പില്‍ നരച്ച് ...
അപര ജീവിതങ്ങള്‍ക്ക് ഉടുപ്പുകള്‍ തുന്നുംതുന്നല്ക്കാരനാണ് ഞാന്‍ ഉടലളവുകളുടെ നിമ്നോന്നതികള്‍ എന്നെക്കാള്‍ അറിയില്ല അണിയുന്നവര്‍ക്ക് പോലും ഒരു പാകവും തെറ്റിയില്ലപരുത്തിയിലും, പട്ടിലുംവെളുപ്പിലും, കറുപ്പിലുംഏതു കടും വർണ്ണക്കൂട്ടിലും...എന്നിട്ടും ഒരിക്കലും പാകമായിരുന്നില്ലെനിക്കെന്റെ ഉടുപ്പുകൾ ചേർച്ചയില്ലൊരു നിറവുംഎന്നാലും അണിഞ്ഞില്ലെങ്കിലുംപണ്ടത്തെ Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com15tag:blogger.com,1999:blog-7088913127497212078.post-80701466239444330792011-07-11T01:09:00.000-07:002011-07-11T01:09:44.265-07:00പിറന്ന പാര്‍പ്പിടം വിട്ടുപോരുമ്പോള്‍ ..
പിറന്ന പാര്‍പ്പിടം വിട്ടു പോരും നേരം തിരിഞ്ഞു നോക്കുമ്പോള്‍ ,ഉടക്കി നില്ക്കുന്നൂ കണ്ണില്അഴിക്കാന് മറന്ന പഴയോരൂഞ്ഞാല്‍!പ്രളയം വന്നെന്റെ കണ്ണു മൂടും നേരംഅന്ധനാകുന്നൂ ഞാന്‍ അമ്മയെന് കൈ പിടിക്കുന്നു
പൊളിച്ചു വില്ക്കുമത്രേപഴയ വിലക്കെന്റെ സ്വപ്നങ്ങള്എത്ര മഴകളെ കുടിച്ചു തീര്‍ത്തതാണാ വെയിലില്‍ വിളര്‍ത്ത ഓടുകള്എന്നെ കബളിപ്പിച്ചോടിയ അണ്ണാന്മാർ ചിലച്ചു മറഞ്ഞ കഴുക്കോലുകൾ Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com11tag:blogger.com,1999:blog-7088913127497212078.post-31351957520968658212011-05-26T00:15:00.000-07:002011-05-26T09:23:14.676-07:00മാഞ്ഞ വഴികളിലെ കണ്ണീര്
ഓര്‍മ്മകള്‍ മാഞ്ഞ വഴികളിലേക്ക് പിന് നടക്കുമ്പോള്അമ്മുക്കുട്ടീ നീയെന്തിനാണ് കണ്ണുകളൊപ്പുന്നത് ?
ജീവിതം കൊണ്ടു നീ വരച്ചതെന്തായിരുന്നെന്റെ പ്രാണനിൽ...എന്റെ ചുളിഞ്ഞ ജീവിതങ്ങൾ ഇസ്തിരിയായ് അമർന്നമർന്ന് തേഞ്ഞു തീരൽ!എപ്പോഴും മറക്കുന്ന കണ്ണടവേലിക്കരികിലേക്ക് ഓടി വന്നു തരുന്ന ഒരു ഓർമ്മപ്പെടുത്തൽ!
ഒരു ചോറ്റു പാത്രത്തിൽ രണ്ടു പാത്രം ചോറ് കുത്തി നിറക്കുന്ന സ്നേഹം!
എത്ര മൂടി വെച്ചാലും Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com12tag:blogger.com,1999:blog-7088913127497212078.post-34463951396996699812011-05-07T03:48:00.000-07:002013-04-10T03:14:41.041-07:00ബ്ലോഗുമീറ്റെന്ന പുലിമടയില്‍...
ബ്ലോഗെന്ന മഹാ സാഗരത്തിന്റെ കരയില്‍ ഡാഷ് പെറുക്കി നടന്ന ഞാന്‍ എന്തോന്ന് കുറിക്കാന്‍ എന്നാലും ..
ബ്ലോഗു മീറ്റെന്നാല്‍ മഹാ വനമാണ് നിന്നെ പുലികള്‍ തൊണ്ട തൊടാതെ വിഴുങ്ങും എന്ന ഉപദേശികളുടെ ഭീഷണികളെ ഫ്രീ കോള്‍ തീര്‍ന്ന ഓഫര്‍ കാലാവധിയുടെ സിമ്മു പോലെ വലിച്ചെറിഞ്ഞു ഇറങ്ങിപ്പുറപ്പെട്ടവന് ഞാന്‍ ..
മറ്റൊരു സോഷ്യല്‍ നെറ്റുവര്ക്കിലെ സജീവത കൊണ്ട് Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com41tag:blogger.com,1999:blog-7088913127497212078.post-30797391898061109432011-02-23T02:20:00.000-08:002011-05-08T09:17:25.612-07:00മൊബൈൽ ഫൊട്ടോ ഗ്രാഫേഴ്സ് ഒത്തു ചേരുന്നു... നിങ്ങൾക്കും സ്വാഗതം
മലപ്പുറം ജില്ലയിലെ മഞ്ചേരി വാൽപ്പാറപ്പടി സ്കൂളിൽ മൊബൈൽ ചിത്ര ശേഖരമുള്ളവരും മൊബൈൽ ഫോട്ടോഗ്രാഫിയിൽ താൽപ്പര്യമുള്ളവരും മാര്‍ച്ച് 13 നു ഞായറാഴ്ച കാലത്ത് 10 മണിക്ക് ഒത്തുചേരുന്നു....സംസ്ഥാന തലത്തിൽ അസോസിയേഷൻ രൂപീകരണവും ഉടനെ സംഘടിപ്പിക്കുന്ന സംയുക്ത മൊബൈൽ ഫൊട്ടോ പ്രദർശനത്തിന്റെ പുതിയ ഫൊട്ടോകൾ തിരഞ്ഞെടുക്കുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്താൻ നിങ്ങളെ സ്നേഹാദരം Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com5tag:blogger.com,1999:blog-7088913127497212078.post-80044324850977354222011-02-05T03:14:00.000-08:002011-05-08T09:18:05.656-07:00അധികാരം... ചില കീഴാള വിചാരങ്ങൾ
പിറകില്‍ നിന്നാരോ നീക്കും വിവേകത്തില്‍, അവിവേകത്തിൽ നീങ്ങാന്‍ ഇടമുണ്ട് ഓരോ കരുവിനുംകറുപ്പും വെളുപ്പും തിരിച്ച യുദ്ധഭൂമിയില്‍
ലംബം തിരശ്ചീനം തേരുകള്നേരെയോടി വെട്ടിത്തിരിയും അശ്വങ്ങള്‍ കോണാകൃതിയില്‍ പായും ഗജങ്ങള്എങ്ങിനെയും ചരിക്കാം മന്ത്രിയൊരാള്ക്ക്എങ്ങും ഒറ്റച്ചുവട് മാത്രം രാജ ഗമനംഎപ്പൊഴും സംശയിച്ചേ ഒരടി വെക്കൂ കാലാളുകള്‍
പൊരുതി വീഴുന്നുണ്ടിരുവശം കറുത്തവര്‍, Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com7tag:blogger.com,1999:blog-7088913127497212078.post-2000250561880738952011-01-14T07:55:00.000-08:002011-05-08T09:18:42.545-07:00തോൽക്കാത്ത പെരുന്തച്ചൻമാർക്ക് ....
ഭീരുവായ് വിറക്കയോചരിത്രങ്ങൾ അച്ചു നിരത്തിയ തച്ചനൊരാൾ? വെട്ടിയൊതുക്കണം തന്നേക്കാൾ വളരുമേതു ശാഖയും ഏതു മുറിവും മായ്ക്കും കാലം.പതിച്ചു നൽകും ഭക്തരുടെ നാരായങ്ങൾ കൈപ്പിഴയുടെ കുറ്റ സമ്മതവും, ഇല്ലാത്ത നോവിൻ പഞ്ചാഗ്നിയും നിരപരാധിയുടെ തലപ്പാവും..വെറുക്കില്ല്ലപ്പഴും എപ്പഴും ചന്ദനപ്പലകയിൽ കുഞ്ഞിക്കൈകളാൽ ആദിവര വരച്ചു തന്നച്ഛനേയും ഗുരുവിനേയും നമിച്ചിട്ടേയുള്ളൂ Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com1tag:blogger.com,1999:blog-7088913127497212078.post-25808194592324039222010-12-27T22:34:00.000-08:002011-05-08T09:19:56.687-07:00വഴിക്കാഴ്ചwww.koottam.com തൃശൂര്‍ മീറ്റിനോട് അനുബന്ധിച്ച്
തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ എന്റെ മൊബൈല്‍ ഫോട്ടോകളുടെ പ്രദര്‍ശനം ഉണ്ടായിരുന്നു ..
വഴിക്കാഴ്ച
ചില ക്ലിക്കുകള്‍ ....
Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com1tag:blogger.com,1999:blog-7088913127497212078.post-77976271792406913482010-12-19T00:50:00.000-08:002011-05-08T08:06:09.243-07:00പഴയ കലണ്ടര്‍ മാറ്റുമ്പോള്‍ ....
പുതിയ കലണ്ടര്‍ കൊണ്ട് ഏച്ചുകെട്ടുകയാണ്ചുമരുകള് വര്‍ത്തമാനത്തെ...ചിതല് തിന്നു തീര്‍ത്ത പഴയ മറവിത്താളുകള്എന്തൊക്കെയായിരുന്നിരിക്കണം അടയാളപ്പെടുത്തിയത് ?ജനുവരി ഫെബ്രുവരികള്പഴകി മഞ്ഞച്ച്ചിതലരിച്ച് ദ്രവിച്ച് ..മാര്‍ച്ചിനും ഏപ്രിലിനുംഉച്ചച്ചൂട്, വിയര്‍പ്പു മണംമേയ് ജൂണില്പുത്തന് കുട,പുതു പുസ്തകം, മഴ നനഞ്ഞ സ്കൂള്‍ വഴികള്ജൂലായ് ആഗസ്റ്റ്മടുപ്പ് , മടി, ഒളിച്ചു കളിക്കും മേഘങ്ങള്‍,Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com3tag:blogger.com,1999:blog-7088913127497212078.post-46146137540179006022010-11-19T08:12:00.000-08:002011-05-08T08:06:45.318-07:00നിള എന്നെ വെറുക്കാന്‍ തുടങ്ങുമ്പോള്‍ ....
ഇനി വരരുത്എന്റെ മടിയിലിരിക്കരുത്എന്റെ മിഴിയാഴങ്ങളില്‍ മുഖം നോക്കരുത്എന്റെ നനഞ്ഞ തീരങ്ങളില്‍ സ്വപ്നം കണ്ടു നടക്കരുത്
ഞാന്‍ ആരുമല്ല നിന്റെ,സ്നേഹിക്കരുതെന്നെവേദനിപ്പിക്കാന് ആവുമെങ്കില്എന്നെ വ്യഭിചരിക്കാന്‍ വരണംശ്വാസം പിടയുമ്പോഴുംമൃതിമുഖം കാണുമ്പോഴുംപിന് മാറാതിരിക്കണം.പ്രണയ മനസ്സ് കൊണ്ട്അശക്തനും, ഭീരുവുമായ നിനക്ക്അതിനു കഴിയില്ലെന്നറിയാം....അതിനാല്‍ കളിവാക്ക് മൊഴിയാന്നീ വരാതിരിക്കുകനിന്റെ Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com2tag:blogger.com,1999:blog-7088913127497212078.post-72108963356163874032010-11-12T00:17:00.000-08:002011-05-08T08:08:38.100-07:00ബലി പെരുന്നാള്‍ വരുമ്പോള്‍ ...
ആഘോഷങ്ങള്‍ നമ്മോടു പറയുന്നത് ....ആഘോഷങ്ങളുടെ ചുവന്നാക്ഷരങ്ങളില്‍,തീയ്യതികളുടെ ചാക്രികതയില്‍ ഒരിക്കല്‍ കൂടി കലണ്ടര്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു ബലി പെരുന്നാള്‍!ആഘോഷങ്ങളെല്ലാം സന്തോഷം പരസ്പരം പകരാന്‍, വേദനകള്‍ മറന്നു പുഞ്ചിരിക്കാന്‍ നമുക്കു വീണു കിട്ടുന്ന മുഹൂര്‍ത്തങ്ങളാണ് .ജാതി-മത-വര്‍ണ്ണ-രാഷ്ട്രീയ അതിര് വരമ്പുകള്‍ നമ്മെ ഏതു വേറിട്ട കള്ളികളില്‍ നിര്‍ത്തുമ്പോഴും, ആ വേര്‍തിരിവുകള്‍&Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com1tag:blogger.com,1999:blog-7088913127497212078.post-61399129203036162232010-11-04T08:43:00.000-07:002011-05-08T08:09:11.227-07:00ഗസല്‍ മഴയില്‍ ഒരു രാവ്....! [വാര്‍ത്ത]സൂഫീ സംഗീതത്തെ കുറിച്ച് സെമിനാറും സൂഫീ സംഗീത സദസ്സും കോഴിക്കോട് ടൌണ്‍ ഹാളില്‍ കേരള സ്റ്റേറ്റ് ഫിലിം ഡെവ.കോർപ്പറേഷൻ ഡയറക്ടർ ബോർഡംഗമായ വി. ടി. മുരളി ഉദ്ഘാടനം ചെയ്തു.
സൂഫീ സംഗീത പാരമ്പര്യത്തെ കുറിച്ചും അതിന്റെ ആത്മീയ തലങ്ങളെ കുറിച്ചും ജലാലുദ്ദീന്‍ റൂമിയുടെയും ഖലീല്‍ ജിബ്രാന്റെയും സാഹിത്യ സംഭാവനകളെ കുറിച്ചുമുള്ള വിശദമായ പഠനവും ഗസല്‍-ഖവാലി സംഗീത സദസ്സും ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു.
Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com0tag:blogger.com,1999:blog-7088913127497212078.post-81213383798076373922010-10-28T23:42:00.000-07:002011-05-08T08:09:55.973-07:00പുല്ലാങ്കുകുഴലുകള് ഒളിപ്പിക്കുന്നത്...
(ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിനു എപ്പോഴും പോകുന്ന എന്റെ അയല്‍ വാസിയും സുഹൃത്തും എന്റെ അനിയനുമായ സനീഷ് ...
എനിക്കൊരു ഓടക്കുഴല്‍ കൊണ്ട് വന്നു സ്നേഹത്തോടെ സമ്മാനിച്ചപ്പോള്‍..... .
ഞങ്ങള്‍ക്കിടയില്‍ നില നില്ക്കുന്ന സ്നേഹം ഇത്രയും അര്‍ത്ഥവത്തായ, വായിക്കാപ്പെടാത്ത സംഗീതമായി എനിക്ക് സമര്‍പ്പിച്ചപ്പോള്‍ മനം നിറഞ്ഞു എഴുതിപ്പോയത് ....)
നീ നീട്ടുന്നതൊരു വെറും മുളം തണ്ടല്ല
സുഷിരങ്ങളില്‍ ഉണരാതെ Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com3tag:blogger.com,1999:blog-7088913127497212078.post-43464678050062794482010-10-18T22:08:00.000-07:002011-05-08T08:10:27.343-07:00നാറാണത്ത് ഭ്രാന്തന്റെ മലയില്‍ (PHOTOS)തുലാം ഒന്ന്പറയി പെറ്റ പന്തിരുകുലത്തിലെ നാറാണത്ത് ഭ്രാന്തന് തന്റെ പുകയുന്ന മനസ്സുമായി അലയുമ്പോള്‍ പിടികിട്ടാ സമസ്യകളുടെ ഉന്മാദങ്ങളില് വന്യമായ കരുത്തോടെ മലയുടെ മുകളിലേക്ക് കല്ലുരുട്ടി അത് താഴേക്കു തള്ളിയിട്ടു ആര്തട്ടഹസിച്ചിരുന്നു എന്ന് പറയപ്പെടുന്ന രായിരനെല്ലൂര്‍ മല !
പാലക്കാട് ജില്ലയിലെ രായിരനെല്ലൂര്‍ ദേശത്തെ ഈ മലയിലേക്കു നാറാണത്തുഭ്രാന്തന്റെ അനുഗ്രഹം തേടി എല്ലാ വര്‍ഷവും തുലാം ഒന്നിന് Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com1tag:blogger.com,1999:blog-7088913127497212078.post-29910954228872748342010-10-06T03:38:00.000-07:002011-05-08T08:10:56.204-07:00നീതി തോല്‍ക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് കൂടി ബാധ്യതയില്ലേ?
ഇതാ എന്നെ ഊറ്റിയെടുത്ത വിശുദ്ദ രക്തം
എന്റെ വിയര്‍പ്പു കുറുക്കിയെടുത്ത കലര്‍പ്പില്ലാത്ത ഉപ്പ്
ചെന്തീ നിറമുള്ള വാക്കിന് വെട്ടം
ആത്മാവില്‍ പൊള്ളിപ്പനിച്ച്
ഞാന്‍ വാറ്റിയെടുത്ത വിമോചനത്തിന് അമൃത കുംഭം
കാലത്തില്‍ നിന്ന് ഊര്‍ന്നു പോയി
മണ്‍പുറ്റുകളില്‍ ഞാന്‍ വീണ്ടെടുത്ത
വന്മരത്തിന് മുളക്കൂമ്പ്
ചങ്ങലത്തഴമ്പുകളില് ,
മുറി കൂടിയ ഓര്‍മ്മയുടെ അടയാളങ്ങളില്‍,
വായിക്കാനാവുന്ന ഭൂതകാലത്തിന് ശേഷിപ്പുകള്‍
Anonymoushttp://www.blogger.com/profile/16675151492685244529noreply@blogger.com0