My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Monday, September 19, 2011

മൊബൈല്‍ ഫോണ്‍ ഫോട്ടോകളുടെ സംസ്ഥാന തല പ്രദര്‍ശനം


മൊബൈല്‍ ഫോണ്‍ ഫോട്ടോകളുടെ  സംസ്ഥാന തല പ്രദര്‍ശനം ഒക്ടോ:6,7,8,9, തിയ്യതികളില്‍ ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍  

മുമ്പ് ഫോട്ടോകള്‍ ക്ഷണിച്ചിരുന്നു എങ്കിലും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വേറിട്ട ചിത്ര വിശേഷങ്ങള്‍ പങ്കു വെക്കാന്‍ കഴിയുന്ന കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നു..
ഇത് വരെ വന്നഎണ്ണൂറോളം ഫോട്ടോകളില്‍ നിന്നും ശ്രദ്ദേയങ്ങളായ  ഫോട്ടോകള്‍ തിരഞ്ഞെടുത്തിട്ടുണ്ട്..
സപ്തം:25th തിയ്യതി വരെ പുതിയ എന്‍ട്രികള്‍ സ്വീകരിക്കുന്നതാണ്!
പ്രദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്  ഈ മെയില്‍ വഴിയോ ഫോണ്‍ നമ്പര്‍ വഴിയോ ഉടനെ ബന്ധപ്പെടുക!

തിരഞ്ഞെടുത്ത ഫോട്ടോകള്‍ മാത്രമേ പ്രദര്‍ശിപ്പിക്കാന്‍ കഴിയൂ..
തിരഞ്ഞെടുത്ത ഫോട്ടോകളുടെ ഉടമകളെ അറിയിക്കുന്നതിനു ഫോട്ടോകളുടെ കൂടെ ഇ മെയില്‍ വിലാസവും ഫോണ്‍ നമ്പരും വെക്കേണ്ടതാണ്..



 കൂടുതൽ വിവരങ്ങൾക്ക്   ഈ നമ്പറുകളിൽ  ബന്ധപ്പെടുക..
alif 9995452593(after may15)
gireesh marengalath 9495488032
email: alifshaah@gmail.കോം
മുമ്പ് നടത്തിയ ചില ഏകാംഗ പ്രദര്‍ശനങ്ങളില്‍ നിന്ന്....

7 comments:

  1. തിരഞ്ഞെടുത്ത ഫോട്ടോകള്‍ മാത്രമേ പ്രദര്‍ശിപ്പിക്കാന്‍ കഴിയൂ..
    തിരഞ്ഞെടുത്ത ഫോട്ടോകളുടെ ഉടമകളെ അറിയിക്കുന്നതിനു ഫോട്ടോകളുടെ കൂടെ ഇ മെയില്‍ വിലാസവും ഫോണ്‍ നമ്പരും വെക്കേണ്ടതാണ്..

    ReplyDelete
  2. ആലിഫേ...എല്ലാ ആശംസകളും...ഇങ്ങള്‌ ഇനി എന്നാ യു എ ഇ യിലേക്ക്? ഇവിടെയും ഒന്നു സംഘടിപ്പിച്ചാലോ?

    ReplyDelete
  3. ഞാനും അയക്കട്ടെ ഒരെണ്ണം ....നന്ദി അലിഫ്‌..

    ReplyDelete

അഭിപ്രായം അനുകൂലമാകാം പ്രതികൂലമാകാം
അത് നിങ്ങളുടെ സ്വാതന്ത്ര്യം ..